Activate your premium subscription today.

  • MY SUBSCRIPTON
  • Change Password
  • Lok Sabha Election 2024
  • Latest News
  • Weather Updates

Today's Epaper

E-Paper

MANORAMA APP

Manorama Premium

webExclusive Report --> പ്രേക്ഷക ഹൃദയങ്ങളിലേക്ക് പറന്നുയർന്ന് ‘പ്രാവ്’; റിവ്യു Pravu Review

അരുണിമ കൃഷ്ണൻ

Published: September 15 , 2023 07:38 PM IST

1 minute Read

Link Copied

pravu-review

Mail This Article

 alt=

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം ആവർത്തിക്കുകയാണ് ‘പ്രാവ്’. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്ന നാല് സുഹൃത്തുക്കളാണ് അരവിന്ദ്, മനോഹരൻ, കമലാസന്നൻ, ഹരികുമാർ എന്നിവർ. സമയം കിട്ടുമ്പോൾ എല്ലാം ഒരുമിച്ചു കൂടുകയും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്ന ഉറ്റ സുഹൃത്തുക്കൾ. തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കാനും മറ്റു കാര്യങ്ങൾക്കുമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഒപ്പം തന്നെ ഒത്തുചേരലിനായി മാത്രമുളള ഒരു ഗസ്റ്റ് ഹൗസും ഈ കൂട്ടുകാർക്കുണ്ട്.

വക്കീലായ മനോഹരന് ഒരു ആഗ്രഹം തോന്നുമ്പോൾ അതിന് മറ്റ് ചങ്ങാതിമാർ കൂടെ നിൽക്കുന്നു. ദീപ്തി എന്ന സിനിമ നടിയുമായി അടുത്ത് ഇടപഴകാൻ ആഗ്രഹിച്ച സുഹൃത്തുക്കൾക്കിടയിലേക്ക് യാദൃച്ഛികമായി എത്തിപ്പെടുന്നവരാണ് വിവേകും ചാരുവും. ജീവിതം ആസ്വദിക്കാൻ എത്തുന്ന സുഹൃത്തുക്കൾക്കിടയിൽ ചാരുവിന്റെ വരവോടുകൂടി ഉണ്ടാവുന്ന ചില പരിണാമങ്ങളാണ് പ്രാവ് പറയുന്നത്. വിവേകിന്റെയും ചാരുവിന്‍റെയും പ്രണയവും നാല് സുഹൃത്തുക്കൾക്കിടയിലെ സൗഹൃദവും ‘പ്രാവ്’ വളരെ ഭംഗിയായി നമുക്ക് മുന്നിൽ വരച്ചിടുകയാണ്.

ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിയായ വിവേകിന്റെ ജീവിതത്തിലൂടെ ചില യാഥാർഥ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് തുറന്നു കാണിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ നവാസ് അലി. കലയെ നെഞ്ചോട് ചേർക്കുന്ന വിവേകും ചാരുവും തീയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകനോടൊപ്പവും സഞ്ചരിക്കുമെന്നുള്ളത് ഉറപ്പാണ്. ഇരുവരുടെയും സൗഹൃദവും പ്രണയവും മനോഹരമായ ഫ്രെയിമുകളിൽ പകർത്തിയത് ആന്റണി ജോയാണ്.

സ്ത്രീകള്‍ക്ക് എതിരേയുളള അക്രമങ്ങള്‍ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ ഇതിന് മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം അവതരണശൈലികൊണ്ടും കയ്യടക്കമുള്ള പ്രമേയം കൊണ്ടും ‘പ്രാവ്’ വ്യത്യസ്തമാകുന്നു. ഗൗരവമാർന്ന വിഷയമാണെങ്കിൽ കൂടി എല്ലാത്തരം പ്രേക്ഷകരെയും ബന്ധിപ്പിക്കുന്നൊരു കഥയാണ് സിനിമയുടേത്. ശക്തമായ തിരക്കഥയും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്.

ദൃശ്യ ഭംഗിയോടൊപ്പം ചേർന്നുനിൽക്കുന്ന ഗാനങ്ങളുമാണ് പ്രാവിന്റെ മറ്റൊരു പ്രത്യേകത. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിപാൽ ആണ്.

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു എന്നിവരാണ് നാല് സുഹൃത്തുക്കൾ. ആദർശ് രാജ, അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേകായി ആദർശ് രാജയും ചാരു ആയി യാമി സോനയും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

ദുൽഖൽ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന കഥകൾ എഴുതിയ കലാകാരനാണ് പത്മരാജൻ. എല്ലാകാലത്തും ഒരേപോലെ പ്രസക്തിയുള്ള പത്മരാജന്റെ ഒരു കഥയാണ് ‘പ്രാവ്’ എന്ന ചിത്രത്തിന് ആധാരമായിരിക്കുന്നത്. പഴമക്കാർ പറയുന്നതുപോലെ പ്രാവിന്റെ കുറുകൽ ചിലപ്പോൾ വഴക്കിനു കാരണമായേക്കും. സമാധാനത്തിന്റെ ചിഹ്നമായി പലപ്പോഴും പറയുന്ന പ്രാവിന് പറയാൻ ഒട്ടേറെ കഥകൾ ഉണ്ടാവുമല്ലോ. കഥയോട് നൂറ് ശതമാനം നീതിപുലർത്തിയ ചിത്രമെന്നും പ്രാവിനെ നമുക്ക് വിശേഷിപ്പിക്കാം. അനാവശ്യ സംഭാഷണങ്ങളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രം. നല്ല സിനിമയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ‘പ്രാവ്’.

  • Amith Chakalakkal Amith Chakalakkaltest -->
  • Pravu Pravutest -->
  • Movie Review Movie Reviewtest -->
  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Movies-Music

  • pravu movie

സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍, ഓര്‍മ്മപ്പെടുത്തലായി 'പ്രാവ്' | Praavu Review

സരിന്‍.എസ്.രാജന്‍ , 15 september 2023, 02:29 pm ist.

pravu movie review in malayalam

Paavu movie review

തി യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ 'പ്രാവ്' പ്രേക്ഷ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ പശ്ചാത്തലമാക്കി നവാസ് അലിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പത്മരാജന്റെ കഥയെ ആസപ്ദമാക്കി രചിച്ച സിനിമ അടുത്തകാലത്ത് സത്രീ ആക്രമങ്ങള്‍ വരച്ചുകാട്ടിയതില്‍ മികവ് പുലര്‍ത്തുന്ന പട്ടികയില്‍ മുന്‍പന്തിയിലാണ്.

അരവിന്ദ്, മനോഹരന്‍, കമലാസന്നന്‍, ഹരികുമാര്‍ എന്നിവര്‍ ഉറ്റ ചങ്ങാതിമാരാണ്. ഈ നാലു പേരെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. മദ്യവുമൊക്കെയായി ജീവിതം ആഘോഷമാക്കുകയാണ് ഈ നാല് ചങ്ങാതിമാരും.

പ്രൊഡക്ഷന്‍ കണ്‍ട്രോളറായ കമലാസന്നന്‍ വഴി ദീപ്തി എന്ന് പേരുള്ള ഒരു സീരിയല്‍ നടിയോട് ഇവര്‍ക്ക് താത്പര്യം തോന്നുകയാണ്. ദീപ്തിയെയും ഈ നാല് ചങ്ങാതിമാരെയും ചുറ്റിപ്പറ്റി ചില സംശയങ്ങള്‍ ഇവരുടെ ഭാര്യമാര്‍ക്ക് തോന്നുന്നു. ദീപ്തിയുമായി അടുത്ത് ഇടപഴകാന്‍ മോഹിച്ച നാല് പേരും ഒരു റിസോര്‍ട്ടില്‍ മുറിയെടുക്കുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ കാതല്‍.

ഒരൊറ്റ തിരക്കഥയില്‍ തന്നെ രണ്ടു ജീവിതങ്ങള്‍ വരച്ചുകാട്ടാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. വിവേക്, ചാരുത എന്നിവര്‍ തമ്മിലുള്ള സ്‌നേഹം ഒരു വശത്താണെങ്കില്‍ അരവിന്ദ്, മനോഹരന്‍, കമലാസന്നന്‍, ഹരികുമാര്‍ എന്നിവരുടെ ചങ്ങാതം മറുവശത്ത്. യാദൃഛികമായി റിസോര്‍ട്ടില്‍ വിവേവകും ചാരുവുമെത്തുന്നത് കഥ ഗതിയെ നിയന്ത്രിക്കുന്നു.

സ്ത്രീകള്‍ക്ക് എതിരേയുളള അതിക്രമങ്ങള്‍ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ ഇതിന് മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം അവതരണശൈലി, പ്രമേയം എന്നിവ കൊണ്ട് പ്രാവ് എന്ന ചിത്രം വേറിട്ടു നില്‍ക്കുന്നു.

അതിമനോഹരങ്ങളായ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ ഗാനങ്ങള്‍ പ്രേക്ഷകരെ കഥാ പരിസരങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ മാത്രമല്ല ചിത്രത്തിന്റെ നട്ടെല്ല്. കലയെ ആസ്വദിക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ആഘോഷിക്കാനുള്ള വക ചിത്രം നല്‍കുന്നുണ്ട്.

കഥയിലെ നായകനായ വിവേകും നായികയായ ചാരുതയും കണ്ടുമുട്ടാന്‍ തന്നെ കാരണം കല എന്ന മാന്ത്രികതയാണ്. ഇരുവരും തമ്മില്‍ സ്‌നേഹം ഉടലെടുക്കുമ്പോഴും കലയെ കൈവിടാതെ ഇരുവരും നെഞ്ചോട് ചേര്‍ക്കുകയാണ്. സ്‌നേഹത്തിന്റെ ഓര്‍മകളുടെ പര്യായം കൂടിയാണ് കലയെന്ന് ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. മനസില്‍ ഒരു തരിയോളം കുറ്റബോധമുണ്ടെങ്കില്‍ തിന്മയുടെ പാത വിട്ട് നന്മയുടെ പാത സ്വീകരിക്കുവാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുമെന്ന സന്ദേശമാണ് സമൂഹത്തിന് ചിത്രം നല്‍കുന്നത്.

അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ്.കെ.യു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയേല്‍, ടീന സുനില്‍, ഗാത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ദുല്‍ഖല്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമാസ്വാദകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചേര്‍ന്നാണ് രണ്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Content Highlights: pravu malayalam movie review, Amith Chakalakkal, sabu mon, latest movie news

pravu movie review in malayalam

Share this Article

Related topics, pravu movie, get daily updates from mathrubhumi.com, related stories.

Pravu Movie

ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം 'പ്രാവി'ന് ഒഫീഷ്യൽ സെലക്ഷൻ

Pravu Movie Success Meet

അമിത് ചക്കാലക്കൽ നായകനായ 'പ്രാവി'ന്റെ വിജയാഘോഷം കൊച്ചിയിൽ നടന്നു

തോറ്റു പിന്മാറാൻ വന്നതല്ല, എനിക്കിവിടെ എത്തണമായിരുന്നു | amith chakkalakkal interview.

praavu movie shankar actor appreciates film

'പ്രാവ്' ചിത്രത്തിന് അഭിനന്ദനങ്ങളുമായി നടനും സംവിധായകനുമായ ശങ്കര്‍ 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Udumb

ആക്ഷൻ, പ്രണയം, പ്രതികാരം; ഉടലിലും മനസ്സിലും വലിഞ്ഞു കേറുന്ന 'ഉടുമ്പ്' | Udumbu Review

Mammootty

പുത്തൻ അവതാരമായി മമ്മൂട്ടിയുടെ പരകായപ്രവേശം; ഭ്രമിപ്പിക്കും ഭയപ്പെടുത്തും ഈ 'ഭ്രമയു​ഗം' | REVIEW

remya nambeeshan

മാറിടത്തിലേക്കുള്ള ആൺനോട്ടങ്ങളുടെ മാറ്റം, അതാണ് ബി 32 മുതല്‍ 44 വരെ സിനിമയുടെ ചരിത്രപ്രാധാന്യം

Kakkipada

സമകാലീനം, സംഭവബഹുലം; ത്രില്ലടിപ്പിച്ച് കാക്കിപ്പട | Kakkipada Review

More from this section.

Once Upon A Time

ചിരിച്ചും ത്രില്ലടിച്ചും കാണാം, ഫൺ റൈഡാണ് ഈ കൊച്ചിക്കഥ ...

mandhakini

രസച്ചരടിൽ കോർത്തൊരു കല്യാണമേളം, കളറാണ് 'മന്ദാകിനി' ...

Thalavan

കുറ്റാന്വേഷണത്തിന്റെ പുതുവഴി; ക്ലാസും റിയലിസ്റ്റിക്കുമാണ് ...

Turbo Movie

അതേ... ആക്ഷൻ സിനിമകളുടെ കുറവ് അങ്ങ് തീർത്തുകൊടുത്തിട്ടുണ്ട്, ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

‘പ്രതിസന്ധികൾക്ക് മുകളിൽ പറന്നുയരൂ’, പ്രതീക്ഷ തെറ്റിക്കാതെ പ്രാവ്: നവാസ് അലിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

Trending more.

  • 2 days ago International Social Media Trending World 93ാം വയസ്സില്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം
  • 2 days ago Kerala Social Media Trending പാട്ടും ഡാൻസും പകുതി ശരീരം പുറത്തുമായി സാഹസികയാത്ര; വഴുതിമാറി അപകടം: കാണാം വീഡിയോ
  • 5 days ago Social Media Trending World world വയസ് 74, കണ്ടാൽ 20 എന്ന് പറയും..! ഈ ഫാഷൻ ഡിസൈനറുടെ ചെറുപ്പത്തിന്റെ രഹസ്യം എന്തെന്ന് ആരാധകർ
  • May 29, 2024 Kerala Social Media Trending ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’: അമ്പാൻ സ്റ്റൈലിൽ കാറിൽ സ്വിമ്മിങ് പൂൾ; ലൈസൻസ് റദ്ദാക്കി ആർടിഒ

സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി നവാസ് അലി സംവിധാനം ചെയ്ത ‘പ്രാവ്’ റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അമിത് ചക്കാലക്കൽ, സാബു മോൻ, മനോജ്, പി ആർ രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. നേരിൽ കാണാതെ മനസിൽ തോന്നിയ പെൺകുട്ടിയുടെ മുഖം വരയ്ക്കുന്ന ചിത്രകാരനും വിദ്യാർത്ഥിയുമാണ് സിനിമയിലെ കഥാനായകൻ. അയാൾ വരച്ച ചിത്രത്തിലെ യഥാർത്ഥ പെൺകുട്ടിയാണ് നായികയായി കടന്നു വരുന്നത്.

ALSO READ:  നിപ ജാഗ്രത; ‘ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം’

സിനിമ കാണുന്ന പ്രേക്ഷകന്റെ മനസിനെ ഓരോ നിമിഷവും വല്ലാതെ പിടിച്ചുലക്കുന്ന നിരവധി മുഹൂർത്തങ്ങളാണ് പ്രാവ് എന്ന സിനിമയുടെ പ്രത്യേകത. സങ്കടവും അമഷവുമെല്ലാം കാഴ്ചക്കാരനിലേക്ക് നിറയ്ക്കുന്ന പ്രാവിന്റെ ആദ്യഭാഗം പശ്ചാത്തല സംഗീതം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ച ഒരു ദൃശ്യാനുഭവമായി മാറുന്നു. പതിയെ തുടങ്ങുന്ന ചിത്രത്തിന്റെ ഒന്നാം പകുതി നിറയെ മനോഹര മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്.

പകയിലേക്കും ട്വിസ്റ്റിലേക്കും നയിക്കുന്ന രണ്ടാം പകുതിയിലാണ് സിനിമയുടെ കാതലായ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന സമൂഹത്തെയും, ഇരകൾ ഒരിക്കലും തോറ്റ് പിന്മാറേണ്ടവരല്ല തിരിച്ചു വരേണ്ടവരാണ് എന്ന ചിന്തകളെയും കൂട്ടിയിണക്കുന്നതാണ് പ്രാവിന്റെ രണ്ടാം പകുതി. പെണ്ണ് ആണിന്റെ ഉപഭോഗവസ്തു അല്ലെന്നുള്ള കൃത്യമായ ഓർമ്മപ്പെടുത്തൽ ഈ രണ്ടാം പകുതിയിൽ സംഭവിക്കുന്നുണ്ട്.

ALSO READ:  എല്ലാ വാർഡുകളിലും വായനശാശലകളുള്ള ജില്ല എന്ന ചരിത്ര നേട്ടവുമായി കണ്ണൂർ ജില്ല

നാല് സുഹൃത്തുക്കളുടെ സ്നേഹത്തിനും അവരിൽ ഒരാളുടെ പ്രണയത്തിനും മുൻതൂക്കം കൊടുത്തു കൊണ്ടുള്ള പ്രാവ് ആദ്യകാഴ്ചയിൽ തന്നെ ഫീൽ ​ഗുഡ് അനുഭവം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പത്മരാജന്റെ അമൃതേത്ത് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ആ കഥയോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ നവാസ് അലി പ്രാവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.

അഭിനേതാക്കളുടെ മികച്ച പ്രകടനം പോലെ തന്നെ ബിജി ബാലിന്റെ സം​ഗീതവും ബി.കെ. ഹരിനാരായണന്റെ വരികളും പ്രാവിനെ മനോഹരമാക്കുന്നുണ്ട്. സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുതന്നെ ​ഗാനങ്ങൾ വഹിച്ചിട്ടുണ്ട്. ബിജിഎം ആയാലും ​ഗാനങ്ങൾ ആയാലും പ്രേക്ഷകർക്ക് കുളിർമയും സന്ദർഭങ്ങൾക്ക് ഉതകുന്ന വികാരങ്ങളും സമ്മാനിക്കുന്നുണ്ട്.

ALSO READ:  ദുബായിയിൽ ലഹരി മരുന്ന് വേട്ട; 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് പ്രാവ് നിർമിച്ചിരിക്കുന്നത്. കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസ് ആണ്. അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • amith chakkalakkal
  • Pravu movie
  • Latest News
  • 5 hours ago National ‘മാറ്റമില്ല’, നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം
  • 5 hours ago Crime Kerala ഇടുക്കിയിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി; കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു
  • 6 hours ago National ‘മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരന്റെ ജീർണിച്ച മൃതദേഹം, ശരീരത്തിൽ നായയുടെ കടിയേറ്റ പാട്’, മരണകാരണം സ്ഥിരീകരിക്കാനാവാതെ പൊലീസ്; സംഭവം ഹൈദരാബാദിൽ
  • 8 hours ago National ‘ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ്‌മയെ തോൽപ്പിക്കാൻ കഴിയില്ല, ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയം’: അഖിലേഷ് യാദവ്
  • 8 hours ago National പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി
  • 8 hours ago Kerala കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ്: യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്
  • Top Stories

Entertainment

  • Application
  • United Kingdom
  • United States
  • Social Media
  • Complaint Redressal
  • AGM Reports
  • India Today
  • Business Today
  • Reader’s Digest
  • Harper's Bazaar
  • Brides Today
  • Cosmopolitan
  • Aaj Tak Campus

Indiatoday Malayalam

NOTIFICATIONS

  • മലയാളം വാർത്ത

35 വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ കണ്ട ചിത്രം... 'പ്രാവ്'ന് അഭിനന്ദനവുമായി ഷാനി മോൾ ഉസ്മാൻ 

Pravu movie: നീണ്ട 35 വർഷങ്ങൾക്കു ശേഷം ഞാൻ തിയേറ്ററിൽ കണ്ട ചിത്രം പ്രാവ്, യുഗപ്രതിഭയായ പത്മരാജന്റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളമേറ്റടുത്തിരിക്കുന്നു..

Shanimol Osman about Pravu Movie

ഇന്ത്യാ ടുഡേ മലയാളം എന്റർടൈൻമെന്റ് ഡെസ്ക്

  • തിരുവനന്തപുരം,
  • 16 Sep 2023,
  • (Updated 16 Sep 2023, 3:05 PM IST)

google news

Pravu Movie: അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയ നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവിന് അഭിനന്ദനങ്ങളുമായി രാഷ്ട്രീയ പ്രവർത്തക ഷാനിമോൾ ഉസ്മാൻ. 

ഷാനിമോൾ ഉസ്മാന്റെ കുറിപ്പ് ഇപ്രകാരമാണ്... നീണ്ട 35 വർഷങ്ങൾക്കു ശേഷം ഞാൻ തിയേറ്ററിൽ കണ്ട ചിത്രം പ്രാവ്, യുഗപ്രതിഭയായ പത്മരാജന്റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളമേറ്റടുത്തിരിക്കുന്നു. പവിത്രമായ പ്രണയവും മദ്യത്തിന്റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും അഭിനന്ദനക്കുറിപ്പിൽ പറയുന്നു. 

കഴിഞ്ഞ ദിവസം റിലീസായ പ്രാവിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിൽ അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. പി ആർ ഓ: പ്രതീഷ് ശേഖർ.

  • Shanimol Osman

ഏറ്റവും പുതിയത്‌

  • entertainment
  • 'Praavu' trailer: The film is a blend of romance, comedy, and emotions, with Amith Chakalakkal in the spotlight

'Praavu' trailer: The film is a blend of romance, comedy, and emotions, with Amith Chakalakkal in the spotlight

'Praavu' trailer: The film is a blend of romance, comedy, and emotions, with Amith Chakalakkal in the spotlight

Here is the official trailer for #Praavu 🕊️. CET Cinema | Wayfarer Films https://t.co/LomMPr9Ptp — Wayfarer Films (@DQsWayfarerFilm) September 5, 2023

Visual Stories

pravu movie review in malayalam

Praavu Movie 2023

Photo of justmarathi

Star Cast : Amith Chakalakkal, Sabumon, Manoj KU, P R Rajasekharan, Nisha Sarangh, Adarsh Raja Producer : P R Rajasekharan Director : Navaz K Ali Musician : Bijibal Cinematographer : Antony Jo Release Date : September 15, 2023

“Praavu” is an eagerly anticipated Malayalam movie set to release on September 15, 2023. This emotional thriller promises to be a captivating cinematic experience, weaving a tale of love, suspense, and transformation. With a stellar cast that includes Amith Chakalakkal and Sabumon, “Praavu” is poised to leave a lasting impact on the audience.

The film’s premise revolves around the lives of two young lovers and four middle-aged adults, all of whom cross paths in a serendipitous encounter. This chance meeting triggers a series of events that takes their lives on a rollercoaster journey of emotions and unexpected twists. As their destinies intertwine, “Praavu” explores the profound impact of love, choices, and consequences.

Amith Chakalakkal, known for his versatile acting skills, takes on a significant role in the film, promising a powerful performance that will keep the audience engaged throughout. Sabumon, renowned for his compelling presence on screen, adds depth to the ensemble cast and is expected to deliver a memorable performance.

The film’s director, along with the talented cast and crew, has created a gripping narrative that delves into the complexities of human relationships. “Praavu” is likely to offer a mix of intense drama, unexpected turns, and emotional depth that will resonate with viewers.

As the release date approaches, anticipation for “Praavu” continues to grow among Malayalam cinema enthusiasts. With its intriguing plot, remarkable cast, and a promise to deliver an emotional rollercoaster, this movie is set to make its mark in the world of Indian cinema. On September 15, 2023, audiences can look forward to experiencing the magic of “Praavu” and witnessing the transformation of lives and destinies on the silver screen.

Praavu Movie Trailer

Photo of justmarathi

justmarathi

"jawan movie review: shah rukh khan's grand entrance and atlee's ambitious themes fall short on emotional depth", cheater movie 2023, related articles.

Alyad Palyad Movie

Alyad Palyad Movie

Hoy Maharaja Movie

Hoy Maharaja Movie

Mr. & Mrs. Mahi Movie

Mr. & Mrs. Mahi Movie

Savi: A Bloody Housewife Movie

Savi: A Bloody Housewife Movie

Leave a reply cancel reply.

You must be logged in to post a comment.

WhatsApp Channel

HT తెలుగు వివరాలు

Churuli Review: చురులి రివ్యూ.. ట్విస్టులతో మతి పోగొట్టే మలయాళ ఓటీటీ మూవీ.. ఎలా ఉందంటే?

Share on Twitter

Churuli Movie Review In Telugu: అదిరిపోయే ట్విస్టులతో మతి పోగొట్టే మలయాళ సినిమా చురులి. ప్రస్తుతం సోనీ లివ్ ఓటీటీలో స్ట్రీమింగ్ అవుతోన్న ఈ మలయాళ సైన్స్ ఫిక్షన్, టైమ్ లూప్, హారర్, సస్పెన్స్ మూవీ ఎలా ఉందో చురులి రివ్యూలో తెలుసుకుందాం.

pravu movie review in malayalam

టైటిల్: చురులి

నటీనటులు: చెంబన్ వినోద్ జోస్, వినయ్ ఫోర్ట్, జోజు జార్జ్, సౌబిన్ షాహిర్, జాఫర్ ఇడుక్కి, గీతి సంగీత తదితరులు

కథ: వినయ్ థామస్

దర్శకత్వం: లిజో జోస్ పెల్లిస్సేరీ

సినిమాటోగ్రఫీ: మధు నీలకందన్

సంగీతం: శ్రీరాగ్ సాజీ

నిర్మాతలు: లిజో జోస్ పెల్లిస్సేరీ, చెంబన్ వినోద్ జోస్

ఓటీటీ ప్లాట్‌ఫామ్: సోనీ లివ్

Churuli Review In Telugu: మలయాళ సినిమాలకు ఎంత క్రేజ్ ఉంటుందో చెప్పాల్సిన పని లేదు. అలాంటిది మైండ్ బ్లాక్ అయ్యేలా, మెదడుకు పదును పెట్టడంతో మతి పోగొట్టే మలయాళ సినిమానే చురులి. మలయాళ స్టార్ యాక్టర్స్ జోజు జార్జ్, సౌబిన్ షాహిర్ నటించిన ఈ సినిమాలో చెంబన్ వినోద్ జోస్, వినయ్ ఫోర్ట్ ప్రధాన పాత్రలు పోషించారు.

ఏలియన్స్-హారర్

సైన్స్ ఫిక్షన్ , టైమ్ లూప్, ఏలియన్స్, సస్పెన్స్, హారర్ వంటి సైంటిఫిక్ అంశాలతో తెరకెక్కిన ఈ మలయాళ సినిమా చురులి 2021 ఫిబ్రవరిలో వచ్చింది. అదే సంవత్సరం నవంబర్‌లో సోనీ లివ్ ఓటీటీలో మలయాళంతోపాటు తెలుగులోనూ స్ట్రీమింగ్ అవుతోంది చురులి మూవీ. ఐఎమ్‌డీబీ 10కి 7 రేటింగ్ ఇచ్చిన ఈ సినిమా ఎలా ఉందో చురులి రివ్యూలో చూద్దాం.

జాయ్ (సౌబిన్ షాహిర్) అనే క్రిమినల్‌ను పట్టుకునేందుకు ఆంటోనీ (ఏఎస్సై), షాజీవన్ (కానిస్టేబుల్)గా పేర్లు మార్చుకుని దట్టమైన అడవి మధ్యలో ఉండే చురులి అనే గ్రామంలోకి వెళ్తారు ఇద్దరు అండర్ కవర్ పోలీసులు. చురులిలో తంకన్ (జోజు జార్జ్) అనే వ్యక్తి రబ్బర్ తోటలో గుంతలు తవ్వడానికి వచ్చిన కూలీలుగా తమను పరిచయం చేసుకుంటారు. ఆ సమయంలో తంకన్ ఊరిలో లేకపోవడంతో వారిని కల్లు దుకాణం యజమాని (జాఫర్ ఇడుక్కి) పనిలో పెట్టుకుంటాడు.

జాయ్‌ ఎవరో తెలుసుకుని పట్టుకునేందుకు కల్లు దుకాణంలో చేరుతారు ఆంటోనీ, షాజీవన్. చురులిలోకి అడుగుపెట్టిన ఆ పోలీసులకు ఎదురైన అనుభవాలు ఏంటీ? అక్కడున్న గ్రామస్థులు ప్రవర్తన ఎలా ఉంది? రాత్రుళ్లు షాజీవన్‌కు వచ్చే కలలకు అర్థం ఏంటీ? షాజీవన్‌కే ఎందుకు ఏలియన్స్ కనిపిస్తున్నారు? జాయ్‌ను పోలీసులు పట్టుకున్నారా? అసలు జాయ్ చేసిన నేరాలు ఏంటీ? అనే విషయాలు తెలియాలంటే కచ్చితంగా చురులి చూడాల్సిందే.

చురులి మూవీ ఒక అబ్సర్డ్ సైంటిఫిక్ అండ్ లూప్ థ్రిల్లర్ మూవీ. అబ్సర్డ్ అంటే ప్రేక్షకుడు తనకు ఇష్టమొచ్చినట్లుగా ఊహించుకోవచ్చు. ఈ సినిమా పూర్తి కాగానే ఆడియెన్స్‌లో వివిధ రకాల ఆలోచనలు పరుగెత్తుంటాయి. అసలు ఈ సినిమాలో ఏముంది, ఏం చూపించారు అనే ఫీలింగ్ కూడా వస్తుంది. కానీ, మూవీలో అక్కడక్కడ కొన్ని హింట్స్ వదిలాడు డైరెక్టర్. సినిమాను చాలా కాన్సంట్రేట్‌గా చూస్తే తప్పా మూవీలోని లాజిక్, హింట్స్ అర్థం కావు.

ముందు చెప్పిన కథలాగే

చురులి మూవీ ఒక కథతో ప్రారంభం అవుతుంది. ఆ కథలో ఉన్నట్లుగానే సినిమా ఉంటుంది. తర్వాత జాయ్ అనే క్రిమినల్ కోసం ఇద్దరు పోలీసులు పేర్లు మార్చుకోవడం, చురులిలోకి జీపులో వెళ్లడంతో కథ స్టార్ట్ అవుతుంది. పోలీసులు వెళ్లేటప్పుడే వాళ్లు ఎక్కడికి వెళ్తున్నారో కూడా డైరెక్టర్ హింట్ ఇస్తాడు. కర్రలతో చేసిన బ్రిడ్జిని జీప్ దాటగానే పెద్ద ట్విస్ట్ ఎదురవుతుంది.

పది నిమిషాలకే ట్విస్ట్

ఆంటోనీ, షాజీవన్‌తో అప్పటివరకు ప్రేమగా, చాలా మర్యాదగా మాట్లాడిన జీపు డ్రైవర్‌, అందులో ఉన్న మిగతా వాళ్లు బ్రిడ్జి దాటగానే మారిపోతారు. కారణం లేకుండా ఇద్దరి తిడుతూ అగ్రెసివ్‌గా బిహేవ్ చేస్తుంటారు. దాన్ని బట్టే తెలుస్తుంది చురులి గ్రామం ఎలా ఉంటుందో. దీని నుంచి చాలా రకాలుగా అర్థం చేసుకోవచ్చు. ఆ గ్రామాన్ని ఏలియన్స్ కంట్రోల్ చేస్తుంటారని, అందుకే బార్డర్ దాటగానే గ్రామస్థుల మైండ్ వాటి కంట్రోల్‌లోకి వెళ్తుందని అర్థం చేసుకోవచ్చు.

మైండ్ పోయే నేరేషన్

అయితే, సినిమాలో ఉన్న ట్విస్టులు, హింట్స్ జాగ్రత్తగా పరిశీలిస్తే తప్పా అర్థం చేసుకోలేం. వాటికి మైండ్ పోవాల్సిందే. సినిమాలో ఏలియన్స్ కనిపించడం, ఒకానొక సమయంలో షాజీవన్ విచిత్రంగా ప్రవర్తించడం, అతన్ని ఇదివరకే చూసినట్లు గ్రామస్థులు చెప్పడం అన్నీ వింత ఎక్స్‌పీరియన్స్ ఇస్తాయి. ఇక సన్నివేశాలకు వచ్చే బీజీఎమ్ అదిరిపోయింది. ఏలియన్స్ వస్తున్నట్లు ఇచ్చే ఇండికేషన్ బీజీఎమ్ కొత్తగా ఉంటుంది.

డిఫరెంట్ ఎక్స్‌పీరియన్స్

Churuli Explained In Telugu: ప్రీ క్లైమాక్స్, క్లైమాక్స్‌లో వచ్చే ట్విస్టులు చాలా బాగుంటాయి. క్లైమాక్స్‌లో ఏం జరిగిందే చాలా వరకు ప్రేక్షకులకు అర్థం కాదు. సినిమా ఒక లూప్‌లో జరుగుతుందని అర్థం చేసుకోవాలి. కాకపోతే చాలమందికి సినిమా అంతగా నచ్చదు. కానీ, ఒక డిఫరెంట్ ఎక్స్‌పీరియన్స్ ఇస్తుంది ఈ చురులి మూవీ. మెదడుకు పని చెప్పే సినిమా లు ఇష్టముండే వాళ్లు ఈ చురులిని కచ్చితంగా చూడాల్సిందే.

IPL_Entry_Point

Aniyathi Pravu (1997)

Full cast & crew.

pravu movie review in malayalam

Directed by 

Writing credits (in alphabetical order)  , cast (in credits order)  , produced by , music by , cinematography by , editing by , art direction by , second unit director or assistant director , sound department , music department , additional crew , thanks .

Release Dates | Official Sites | Company Credits | Filming & Production | Technical Specs

Contribute to This Page

 width=

  • Full Cast and Crew
  • Release Dates
  • Official Sites
  • Company Credits
  • Filming & Production
  • Technical Specs
  • Plot Summary
  • Plot Keywords
  • Parents Guide

Did You Know?

  • Crazy Credits
  • Alternate Versions
  • Connections
  • Soundtracks

Photo & Video

  • Photo Gallery
  • Trailers and Videos
  • User Reviews
  • User Ratings
  • External Reviews
  • Metacritic Reviews

Related Items

  • External Sites

Related lists from IMDb users

list image

Recently Viewed

IMAGES

  1. Praavu

    pravu movie review in malayalam

  2. Praavu Malayalam Movie Review

    pravu movie review in malayalam

  3. Pravu Malayalam Full Movie l Amith l Sabumon l YamiSona l Manoj l Navaz

    pravu movie review in malayalam

  4. Pravu Movie Thetre Response, pravu review,

    pravu movie review in malayalam

  5. Pravu Movie Review

    pravu movie review in malayalam

  6. അമിത് ചക്കാലക്കൽ നായകന്‍; പ്രാവിന്റെ ടീസർ റിലീസായി

    pravu movie review in malayalam

VIDEO

  1. Pravu Movie Thetre Response, pravu review

  2. Praavu Malayalam Movie Review

  3. ഇത് ഒരു ഫസ്റ്റ് ക്ലാസ് കല്ല്യാണാലോചനയാണ് വിട്ടുകളയണ്ട..!

  4. PRAVU Movie Review

  5. NADHIKALIL SUNDHARI YAMUNA Movie Review

  6. Parava Movie Theatre Response

COMMENTS

  1. പ്രേക്ഷക ഹൃദയങ്ങളിലേക്ക് പറന്നുയർന്ന് 'പ്രാവ്'; റിവ്യു

    നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പിക്കാ ...

  2. സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍, ഓര്‍മ്മപ്പെടുത്തലായി 'പ്രാവ്

    തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ 'പ്രാവ്' പ്രേക്ഷ ഹൃദയങ്ങ ...

  3. Pravu Malayalam movie review

    #Pravu #Padmarajan #MalayalamMovie #TheSorcererOfTalesNavaz Ali directs the Malayalam film Pravu, which is based on the short story 'The Sorcerer Of Tales' b...

  4. Praavu (2023)

    Praavu: Directed by Navaz Ali. With Sabumon Abdusamad, Aleena, Amith Chakalakkal, Dini Daniel. The lives of two young lovers and four middle aged adults transform into something unexpected after their encounter.

  5. 'പ്രതിസന്ധികൾക്ക് മുകളിൽ പറന്നുയരൂ', പ്രതീക്ഷ തെറ്റിക്കാതെ പ്രാവ്

    pravu malayalam movie review. 'പ്രതിസന്ധികൾക്ക് മുകളിൽ പറന്നുയരൂ', പ്രതീക്ഷ ...

  6. 35 വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ കണ്ട ചിത്രം... 'പ്രാവ്'ന് അഭിനന്ദനവുമായി

    Pravu Movie: നീണ്ട 35 വർഷങ്ങൾക്കു ശേഷം ഞാൻ തിയേറ്ററിൽ കണ്ട ചിത്രം ...

  7. Praavu Movie: Showtimes, Review, Songs, Trailer, Posters, News & Videos

    Praavu Movie Review & Showtimes: Find details of Praavu along with its showtimes, movie review, trailer, teaser, full video songs, showtimes and cast. Amith Chakalakkal,Manoj K.U.,Sabumon ...

  8. 'Praavu' trailer: The film is a blend of romance, comedy, and emotions

    The trailer for the upcoming film 'Praavu' starring Amith Chakalakkal has been released. Directed by Navaz Ali and adapted from a story by Padmarajan,

  9. Praavu (2023) Movie: കാസ്റ്റ് & ക്രു, റിലീസ് ഡേറ്റ്, ട്രൈലെർ , സോങ്‌സ്

    Praavu (പ്രാവ്) Malayalam Movie - ട്രൈലെർ , ടീസർ , കഥ, സോങ്‌സ് , നിരൂപണം, റിലീസ് ...

  10. Praavu (2023)

    BOOKMYSHOW EXCLUSIVES. Praavu (2023), Drama Thriller released in Malayalam language in theatre near you. Know about Film reviews, lead cast & crew, photos & video gallery on BookMyShow.

  11. മികച്ച പ്രേക്ഷകപ്രതികരണവുമായി പ്രാവ് സിനിമ തിയേറ്ററുകളിൽ

    മുൻവിധികൾ മാറ്റിമറിച്ച്, മികച്ച പ്രേക്ഷകപ്രതികരണവുമായി ...

  12. Praavu (2022) Movie (2023): Release Date, Cast, Ott, Review, Trailer

    Praavu (2022) Malayalam Movie: Check out Amith Chakalakkal's Praavu (2022) movie release date, review, cast & crew, trailer, songs, teaser, story, budget, first day collection, box office ...

  13. Pravu Malayalam Movie Review

    #pravu #pravureview #malayalam #review #theatreresponse

  14. Praavu : Malayalam Movie, Wiki, Release date, Trailer, Star cast, Budget

    Praavu Movie 2023. Star Cast: Amith Chakalakkal, Sabumon, Manoj KU, P R Rajasekharan, Nisha Sarangh, Adarsh Raja Producer: P R Rajasekharan Director: Navaz K Ali Musician: Bijibal Cinematographer: Antony Jo Release Date: September 15, 2023 "Praavu" is an eagerly anticipated Malayalam movie set to release on September 15, 2023.

  15. Turbo (2024 film)

    Turbo is an Indian Malayalam-language action comedy film directed by Vysakh, written by Midhun Manuel Thomas and produced by Mammootty under Mammootty Kampany. The film stars Mammootty in titular role, alongside Raj B. Shetty, Sunil and Kabir Duhan Singh in their debuts in Malayalam cinema.While Anjana Jayaprakash, Niranjana Anoop, Bindu Panicker, Dileesh Pothan and Shabareesh Varma plays ...

  16. Sundari Pravu Movie (2022): Release Date, Cast, Ott, Review, Trailer

    Sundari Pravu is an Drama Malayalam movie directed by S P Sankar. The movie's star cast includes Baburaj , Devan in the main lead roles. The music was composed by unknown .

  17. Churuli Review: చురులి రివ్యూ.. ట్విస్టులతో మతి పోగొట్టే మలయాళ ఓటీటీ

    Movie Review Ott Reviews Ott Movies Sonyliv Ott Streaming Ott News Malayalam Movies Mollywood News Ott Film Actors. Sections. రాశి ఫలాలు 2024; హిందూ క్యాలెండర్ 2024;

  18. Praavu Malayalam Movie Review

    Praavu Malayalam Movie Review | Praavu Movie Theatre Response | Praavu Movie Review | Pravu Review.

  19. Aniyathi Pravu (1997)

    Aniyathi Pravu: Directed by Fazil. With Kunchacko Boban, Shalini, Harisree Ashokan, Sudheesh. Mini and Sudhi elope as their families oppose their relationship. Before getting married, they decide to convince their parents, but fate has other plans.

  20. Aniyathipraavu

    Aniyathipraavu (transl. Younger Sister Dove) is a 1997 Indian Malayalam-language romance film directed by Fazil and produced by Swargachitra Appachan.It stars Shalini and debutant Kunchacko Boban (thereby, making their cinematic debut in leading roles). The music was composed by Ouseppachan with the lyrics by S. Ramesan Nair.. The film was remade in Telugu as Nenu Premisthunnanu (1997), in ...

  21. Aniyathi Pravu (1997)

    Aniyathi Pravu (1997) cast and crew credits, including actors, actresses, directors, writers and more. ... User Reviews; User Ratings; External Reviews; Metacritic Reviews; Related Items. News; ... a list of 48 titles created 10 Jun 2020 45 BEST MALAYALAM ROMANTIC MOVIES a list of 45 titles created 28 Nov 2020 MALLU PTW LIST a list of 315 ...

  22. PRAAVU MOVIE REVIEW

    Praavu public review | Praavu movie review | Praavu fdfs | Praavu malayalam movie | Praavu actress |Praavu movie | Praavu movie | Praavu movie reviewm...

  23. Prabhu Deva filmography

    Prabhu Deva at the success party of his film Rowdy Rathore in 2012. Prabhu Deva is an Indian dance choreographer, film director, producer and actor, who has worked in Tamil, Telugu, Hindi, Malayalam and Kannada films.In a career spanning 28 years, he has performed and designed a wide range of dancing styles and has predominantly acted in Tamil films.